Dr. Rejith Kumar Speaks To The Media | Oneindia Malayalam
2020-03-18 431
Dr. Rejith Kumar Speaks To The Media ബിഗ് ബോസ് താരം രജിത് കുമാറിന് ജാമ്യം. വിമാനത്താവളത്തില്‍ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്വീകരണം ഒരുക്കിയ കേസിലാണ് പോലീസ് രജിത് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.